ജോ​ർ​ഡ​നി​ലെ അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ ഇ​ബ്ൻ അ​ൽ ഹു​സൈ​ൻ രാ​ജാ​വു​മാ​യി ഹ​മ​ദ് രാ​ജാ​വ്കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഹ​മ​ദ് രാ​ജാ​വ് ജോ​ർ​ഡ​ൻ രാ​ജാ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി

മ​നാ​മ: ജോ​ർ​ഡ​നി​ലെ അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ ഇ​ബ്ൻ അ​ൽ ഹു​സൈ​ൻ രാ​ജാ​വു​മാ​യി ഹ​മ​ദ് രാ​ജാ​വ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഈ​ജി​പ്ത് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കൈ​റോ സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വേ​ള​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഫ​ല​സ്തീ​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​റ​ബ് മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും ഏ​കീ​ക​രി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

സം​ഘ​ർ​ഷം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്കു​ക​യും ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക​യും ചെ​യ്യാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വു​മാ​യി സ​ഹ​ക​രി​ക്ക​ണം. ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. സം​ഘ​ർ​ഷം തു​ട​രു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ഇ​രു​വ​രും പ​ങ്കു​വെ​ച്ചു.

Tags:    
News Summary - King Hamad held talks with King of Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.