കെ.​എം.​സി.​സി വ​നി​താ വി​ങ് നേ​തൃ​ക്യാ​മ്പ്

മ​നാ​മ: കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യും വ​നി​ത വി​ങ്ങും സം​യു​ക്ത​മാ​യി കെ.​എം.​സി.​സി മു​ഹ​റ​ഖ് ഓ​ഫി​സി​ൽ വെ​ച്ച് ലീ​ഡേ​ഴ്‌​സ് മീ​റ്റ് എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ന​ട​ത്തി. കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ റം​സീ​ന ന​രി​ക്കു​നി സാ​ഹി​ബ ആ​ധു​നി​ക യു​ഗ​ത്തി​ൽ സ്ത്രീ​ക​ളെ​ന്തി​ന് സം​ഘ​ടി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മി​ൻ​ഹാ ഫാ​ത്തി​മ ഖി​റാ​അ​ത്തും അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു. കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം തി​ക്കോ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഹ​റ​ഖ് ഏ​രി​യ വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ് നാ​ജി​യ ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

കെ.​എം.​സി.​സി സ്റ്റേ​റ്റ് ക​മ്മി​റ്റി ജോ​യ​ന്റ് സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര, കെ.​എം.​സി.​സി സീ​നി​യ​ർ നേ​താ​വ് എ​ൻ.​കെ.​അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, മു​ഹ​റ​ഖ് ഏ​രി​യ സെ​ക്ര​ട്ട​റി റ​ഷീ​ദ് കീ​ഴി​ൽ, സ​ലീ​ന മു​നീ​ർ, ഫാ​ത്തി​മ ന​സ്റി​ൻ എ​ൻ.​കെ. എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു. വ​നി​ത വി​ങ് സെ​ക്ര​ട്ട​റി ഷം​ന ജം​ഷീ​ദ് സ്വാ​ഗ​ത​വും കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ എ​ല​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Women Wing Leadership Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.