കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൊ​ല്ലം ജി​ല്ല രൂ​പ​വ​ത്ക​ര​ണ

ദി​നാ​ഘോ​ഷം

കൊ​ല്ലം ജി​ല്ല രൂ​പ​വ​ത്ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: കൊ​ല്ലം ജി​ല്ല​യു​ടെ 75ാം രൂ​പ​വ​ത്ക​ര​ണ​ദി​നം ബ​ഹ്‌​റൈ​നി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. കെ.​പി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നോ​ജ് മാ​സ്റ്റ​ർ, സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി, പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Kollam District Formation Day declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT