കൊല്ലം സ്വദേശിയെ ബഹ്റൈറൈനിൽ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: കൊല്ലം സ്വദേശിയെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശി ചാക്കോ കോശി (44) ആണ് മരിച്ചത്. ഉമ്മുൽ ഹസ്സമിലായിരുന്നു താമസം.

സ്വകാര്യ പ്രിന്റിങ് കമ്പനിയിലെ സെയില്‍സ് മാനാണ്. ഭാര്യയും ഒന്‍പതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ബഹറൈനില്‍ ഉണ്ട്. മൃതദേഹം സല്‍മാനിയ മെഡിക്കൽ കോംപ്ലക്സ് മോര്‍ച്ചറിയില്‍.

Tags:    
News Summary - Kollam native died in baharain-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.