പ്രവാസ ജീവിതം അവസാനിപ്പിച്ച്​ മടങ്ങിയ കോഴിക്കോട് സ്വദേശി നിര്യാതനായി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു ഒരു മാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര മൊകേരി കായക്കൊടി രാജൻ മൂഴിക്കൽ (62) ആണ് മരിച്ചത്. കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.

ഇന്‍റർകോൾ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 39 വർഷം ബഹ്‌റൈനിൽ പ്രവാസി ആയിരുന്നു. ജൂലൈ 29നാണു നാട്ടിലേക്ക് മടങ്ങിയത്. 

ഭാര്യ: പ്രേമ. മക്കൾ: ഷൈമ, ഷൈജ, ഷിജിൽ 

Tags:    
News Summary - Kozhikode native died when he returned from exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.