കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ്​ തേക്കിന തറമ്മൽ (52) ആണ്​ മരിച്ചത്​. 32 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം സിത്ര നൂർ അൽ നൂർ കഫ്​റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു.

പിതാവ്​: സൂപ്പി, മാതാവ്​: മാമി. ജമീലയാണ്​ ഭാര്യ. മക്കൾ: ജംഷീന, മുഹ്​സിന, മുഹമ്മദ് മിദ്​ലാജ്. സഹോദരങ്ങൾ: അബ്​ദുലൈസ്, അഷ്​റഫ് (ബഹ്​റൈൻ), ഹബീബ് (ഖത്തർ), ലബീബ. മരുമക്കൾ: സജീർ കാക്കുനി, സുഹൈൽ കാക്കുനി.

Tags:    
News Summary - Kozhikode native dies in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.