ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

അ​നു​ശോ​ച​ന​യോ​ഗം

കുവൈത്ത് അത്യാഹിതം; ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അനുശോചിച്ചു

മ​നാ​മ: കു​വൈ​ത്തി​ലെ മം​ഗ​ഫി​ലെ നാ​സ​ർ അ​ൽ ബ​ദ്ധ ട്രേ​ഡി​ങ് ക​മ്പ​നി​യി​ലു​ണ്ടാ​യ അ​ത്യാ​ഹി​ത​ത്തി​ൽ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട തി​രു​വ​ല്ല മേ​പ്രാ​ൽ തോ​മ​സ് ഉ​മ്മ​ൻ, പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം ആ​കാ​ശ് എ​സ്. നാ​യ​ർ, കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ സ​ജു വ​ർ​ഗീ​സ്, പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം ഈ​സ്റ്റ്‌ പി.​വി മു​ര​ളീ​ധ​ര​ൻ നാ​യ​ർ, മ​ല്ല​പ്പ​ള്ളി കീ​ഴ് വാ​യ്പൂ​ര് സി​ബി​ൻ ടി. ​എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

ക​മ്പ​നി അ​ധി​കാ​രി​ക​ളും കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളും മ​ര​ണ​പ്പെ​ട്ട ആ​ളു​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നും, കു​ടും​ബ​ത്തി​ലെ അ​ർ​ഹ​ത​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നും ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ര​ണ​പ്പെ​ട്ട ആ​ളു​ക​ളു​ടെ ഭ​വ​നം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം സ​ന്ദ​ർ​ശി​ക്കു​ക​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Kuwait Fire Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.