ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ‘ഷോ​പ്​ ബി​ഗ്​ വി​ൻ ബി​ഗ്​’ റാ​ഫി​ൾ പ്ര​മോ​ഷ​നി​ലെ അ​ഞ്ചാ​മ​ത്​ ന​റു​ക്കെ​ടു​പ്പ്​ 

ലുലു അഞ്ചാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ 'ഷോ​പ്​ ബി​ഗ്​ വി​ൻ ബി​ഗ്​' റാ​ഫി​ൾ പ്ര​മോ​ഷ​നി​ലെ അ​ഞ്ചാ​മ​ത്​ ന​റു​ക്കെ​ടു​പ്പ്​ ജു​ഫൈ​ർ മാ​ളി​ൽ ന​ട​ന്നു. 400 വി​ജ​യി​ക​ൾ​ക്ക്​ 25,000 ദീ​നാ​റി​െൻറ ഗി​ഫ്​​റ്റ്​ കൂ​പ്പ​ണ​ു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. വി​ജ​യി​ക​ൾ​ക്ക്​ ജു​ഫൈ​ർ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ സെൻറ​റി​ൽ​നി​ന്ന്​ സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്.

ജൂ​ലൈ ഏ​ഴു​വ​രെ നീ​ളു​ന്ന പ്ര​മോ​ഷ​നി​ൽ ഒാ​രോ അ​ഞ്ചു ദീ​നാ​ർ ചെ​ല​വ​ഴി​ക്കു​േ​മ്പാ​ഴും ഒ​രു ന​റു​ക്കെ​ടു​പ്പ്​ അ​വ​സ​രം ല​ഭി​ക്കും. www.luluhypermarket.com/en-bh/winners എ​ന്ന ലി​ങ്കി​ൽ വി​ജ​യി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Lulu announced the winners of the fifth draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.