ഹിദ്ദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽനിന്ന്

ലുലു ഹൈപ്പർ മാർക്കറ്റ്​ നാലാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു

മനാമ: ലുലു ഹൈപ്പർ മാർക്കറ്റ്​ നാലാമത്​ റാഫിൾ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു. ഹിദ്ദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ 400 പേർക്ക്​ 25,000 ദീനാർ മൂല്യമുള്ള ലുലു ഷോപ്പിങ്​ ഗിഫ്​റ്റ്​ കാർഡുകൾ സമ്മാനമായി ലഭിച്ചു.

150 പേർക്ക്​ 100 ദീനാറി​െൻറയും 150 പേർക്ക്​ 50 ദീനാറി​െൻറയും 100 പേർക്ക്​ 25 ദീനാറി​െൻറയും ഷോപ്പിങ്​ കാർഡുകൾ ലഭിക്കും. വിജയികൾക്ക്​ ഹിദ്ദ്​ ലുലു ഹൈപ്പർ മാർക്കറ്റ്​ കസ്​റ്റമർ സർവിസ്​ സെൻററിൽനിന്ന്​ സമ്മാനങ്ങൾ വാങ്ങാവുന്നതാണ്​. ഇതുവരെ 1600 വിജയികൾക്ക്​ 1,00,000 ദീനാറി​െൻറ ലുലു ഗിഫ്​റ്റ്​ കാർഡുകാണ്​ സമ്മാനമായി ലഭിച്ചത്​. ഷോപ്പ്​ ആൻഡ്​​ വിൻ ഇ-റാഫിൾ പ്രമോഷൻ ഇൗ വർഷം അവസാനം വരെ തുടരും. ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒാരോ അഞ്ച്​ ദീനാറിന്​ ഷോപ്പിങ്​ നടത്തു​േമ്പാഴും നറുക്കെടുപ്പിൽ പ​െങ്കടുക്കുന്നതിനുള്ള അവസരം ലഭിക്കും. www.luluhypermarket.com/en-bh/winners എന്ന വെബ്​സൈറ്റിൽ വിജയികളുടെ വിവരങ്ങൾ ലഭ്യമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.