റമദാനെ വരവേൽക്കാൻ ഒരുങ്ങി ലുലുവും

മ​നാ​മ: റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ വി​വി​ധ ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​രി, മാ​വ്, പാ​ൽ, പാ​ൽ​പ്പൊ​ടി, പാ​സ്​​ത, ബി​സ്​​ക​റ്റ്​ എ​ന്നി​വ മു​ത​ൽ ഫ്രൂ​ട്ട്​ സി​റ​പ്പു​ക​ൾ, ചീ​സ്​ തു​ട​ങ്ങി​യ​വ​യു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ബാ​ബ്​ പോ​ലു​ള്ള വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. അ​ഹ്​​ല​ൻ റ​മ​ദാ​ൻ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഫു​ഡ്​ പ്രോ​സ​സ​ർ, എ​യ​ർ ഫ്രൈ​യ​ർ, റ​ഫ്രി​ജ​റേ​റ്റ​ർ, മൈ​ക്രോ​വേ​വ്​ ഒാ​വ​ൻ തു​ട​ങ്ങി​യ​വ​യി​ലും ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഫാ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഹാ​ഫ്​ പേ ​ബാ​ക്ക്​ എ​ന്ന ലു​ലു​വി​െൻറ പ്ര​ശ​സ്​​ത​മാ​യ പ്ര​മോ​ഷ​നു​മു​ണ്ട്. ചെ​ല​വ​ഴി​ക്കു​ന്ന ഒാ​രോ 20 ദീ​നാ​റി​നും 10 ദീ​നാ​റി​െൻറ ഷോ​പ്പി​ങ്​ വൗ​ച്ച​ർ ല​ഭി​ക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.