ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ‘ലി​വ് ഫോ​ർ ഫ്രീ 2023’ ​പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യു​ടെ നാ​ലാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ്

ലു​ലു ‘ലി​വ് ഫോ​ർ ഫ്രീ 2023’ ​ന​റു​ക്കെ​ടു​പ്പ്

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ‘ലി​വ് ഫോ​ർ ഫ്രീ 2023’ ​പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യു​ടെ നാ​ലാ​മ​ത്തെ പ്ര​തി​വാ​ര ന​റു​ക്കെ​ടു​പ്പ് ജു​ഫെ​യ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്നു. മു​ഹ​മ്മ​ദ് യാ​സി​ൻ, ഷ​ബീ​ർ കു​മാ​ർ, സ​ജ്ജാ​ദ് ഹു​സൈ​ൻ, കോ​ണി ബ്രി​ട്ടോ, സ​ഹ്‌​റ അ​ഖീ​ൽ, അ​ബ്ദു​ല്ല​ത്തീ​ഫ് ചെ​റു​വോ​ട്ട്, ച​ന്ദ​ന​ത്തി​ൽ തോ​മ​സ് വ​ർ​ഗീ​സ്, ശ​ങ്ക​ര​റാ​വു യാ​റ, മു​ഹ​മ്മ​ദ് റാ​യി​സ്, ഫെ​ലി​ക്സ് മൈം​ഗ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

ഇ​തു​വ​രെ 40 വി​ജ​യി​ക​ൾ​ക്ക് 60,000 ദീ​നാ​റി​ന്റെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും ലു​ലു ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലും @luluhyperbh വി​ജ​യി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. 5 ദീ​നാ​റി​ന് പ​ർ​ച്ചേ​സ് ന​ട​ത്തു​ന്ന​വ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ൽ പ​​​ങ്കെ​ടു​ക്കാം. ഓ​രോ വി​ജ​യി​ക്കും 1,500 മൂ​ല്യ​മു​ള്ള വൗ​ച്ച​റു​ക​ൾ ല​ഭി​ക്കും. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് 19 ന് ​മു​ഹ​റ​ഖ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കും. 

Tags:    
News Summary - Lulu 'Live For Free 2023'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.