കെട്ടിടത്തിൽ നിന്ന്​ വീണ യുവതി മരിച്ചു

മനാമ: ജുഫയറിൽ കെട്ടിടത്തി​െൻറ നാലാം നിലയിൽ നിന്ന് വീണ തായ് യുവതി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ബി.ഡി.എഫ് ആശുപത്രിയിലാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് ഇവരെ കെട്ടിടത്തിന് താഴെയുള്ള റോഡിൽ വീണ നിലയിൽ കണ്ടത്. തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്കും അവിടെ നിന്ന് ബി.ഡി.എഫ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.

Tags:    
News Summary - manama death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.