മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​മൃ​താ​ന​ന്ദ​മ​യി ജ​ന്മ​ദി​നാ​ഘോ​ഷം

മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി ബ​ഹ്‌​റൈ​ൻ മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ 71 ാമ​ത് ജ​ന്മ​ദി​നം ആ​ത്മീ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ആ​ത്മീ​യ സാ​ന്നി​ധ്യം നി​റ​ഞ്ഞ വി​ശി​ഷ്ട​മാ​യ ച​ട​ങ്ങി​ന് ബ​ഹ്‌​റൈ​നി​ലെ അ​മ്മ​യു​ടെ ഭ​ക്ത​സ​മൂ​ഹം ഒ​ന്നാ​യി പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഗു​രു​പാ​ദ പൂ​ജ​യും ഗു​രു​പാ​ദാ​ഭി​ഷേ​ക​വും ന​ട​ന്നു. തു​ട​ർ​ന്ന് ല​ളി​താ സ​ഹ​സ്ര​നാ​മ​ത്തി​ലെ ത്രി​ശ​തി എ​ന്ന നാ​മ​ജ​പാ​ർ​ച്ച​ന​യും ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷം മ​ഹാ പ്ര​സാ​ദ ഭോ​ജ​ന​ത്തോ​ടെ കാ​ര്യ​പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags:    
News Summary - Matha Amrithanandamayi's birthday is celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.