ഗു​രു​ത​ര അ​സു​ഖം ബാ​ധി​ച്ച് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള സൈ​നു​ദ്ദീ​നു​ള്ള സ​ഹാ​യ​വും വി​മാ​ന ടി​ക്ക​റ്റും എം.​സി.​എം.​എ ചാ​രി​റ്റി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് റാ​ഫി ര​ക്ഷാ​ധി​കാ​രി ല​ത്തീ​ഫ് മ​ര​കാ​ട്ടി​ന് കൈ​മാ​റു​ന്നു

എം.​സി.​എം.​എ​യു​ടെ കൈ​ത്താ​ങ്ങ്

മ​നാ​മ: ഗു​രു​ത​ര അ​സു​ഖം ബാ​ധി​ച്ച് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗം സൈ​നു​ദ്ദീ​ന് സാ​മ്പ​ത്തി​ക സ​ഹാ​യ​വും കു​ടും​ബ​ത്തി​നു​ള്ള വി​മാ​ന ടി​ക്ക​റ്റും എം.​സി.​എം.​എ ചാ​രി​റ്റി ന​ൽ​കി. തു​ട​ർ ചി​കി​ത്സ​ക്കാ​യി എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ൽ പോ​ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം.

സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​മാ​ണ്. സ​ഹാ​യ​വും വി​മാ​ന ടി​ക്ക​റ്റും എം.​സി.​എം.​എ ചാ​രി​റ്റി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് റാ​ഫി ര​ക്ഷാ​ധി​കാ​രി ല​ത്തീ​ഫ് മ​ര​കാ​ട്ടി​നു കൈ​മാ​റി. ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ പൂ​ഴി​ത​ല, കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് ക​ണ്ണൂ​ർ, മെ​ഹ​ബൂ​ബ്, മ​ജീ​ദ്, അ​സീ​സ്, റ​ഫീ​ഖ്, അ​ബ്ദു​ല്ല, ഫ​സ​ലു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - m.c.m.a- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.