ബ​ഹ്‌​റൈ​നി​ലെ റി​പ്പ​ബ്ലി​ക് ഓ​ഫ് കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ ഹി​യോ​ൻ​സാ​ങ് കൂ​വി​നെ വർക്സ് മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ് സ്വീ​ക​രി​ക്കു​ന്നു

കൊ​റി​യ​ൻ അം​ബാ​സ​ഡ​റെ മ​ന്ത്രി സ്വീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ റി​പ്പ​ബ്ലി​ക് ഓ​ഫ് കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ ഹി​യോ​ൻ​സാ​ങ് കൂ​വി​നെ ​വ​ർ​ക്സ് മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ് സ്വീ​ക​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ വ​ർ​ക്സ് മ​ന്ത്രി എ​ടു​ത്തു​പ​റ​യു​ക​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ അം​ബാ​സ​ഡ​റു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ​ചെ​യ്തു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു.ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സു​ദൃ​ഢ​മാ​യ ബ​ന്ധ​ത്തെ ഹി​യോ​ൻ​സാ​ങ് കൂ ​പ്ര​ശം​സി​ച്ചു. കൂ​ടാ​തെ, രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് വർക്സ് മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം പു​ക​ഴ്ത്തി.

Tags:    
News Summary - Minister receives Korean Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.