പ്രതീകാത്മക ചിത്രം

കൊ​തു​കു നി​ർ​മാ​ർ​ജ​നം: 503 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി

മ​നാ​മ: കൊ​തു​കു നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 503 പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പൊ​തു​ജ​നാ​രോ​ഗ്യ ​വി​ഭാ​ഗം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​മ്പ​ത്​ ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ ഇ​ത്ര​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ കൊ​തു​ക്​ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ക​യു​ണ്ടാ​യി.

Tags:    
News Summary - Mosquito Control: 503 inspections conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.