മുരുഗനാഥൻ തങ്കരാജു


മു​രു​ഗ​നാ​ഥ​ൻ ത​ങ്ക​രാ​ജുവിന്റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ത​ങ്ക​രാ​ജു മു​രു​ഗ​നാ​ഥ​ത്തി​ന്റെ (59) മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്നാ​ണ് മുരുഗനാഥൻ തങ്കരാജുവാണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ൾ വ​ഹി​ച്ച​ത്. വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നും പി.​എ​ൽ.​സി ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്തി​നും ബ​ന്ധു​ക്ക​ൾ ന​ന്ദി​യ​റി​യി​ച്ചു.

Tags:    
News Summary - Muruganathan Thankaraju's body will reach the country today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.