പാലക്കാട്​ സ്വദേശി കോവിഡ്​ ബാധിച്ച്​ ബഹ്​റൈനിൽ നിര്യാതനായി

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന പാലക്കാട്‌ സ്വദേശി നിര്യാതനായി. തിരുവേഗപ്പുറ കൊട്ടാമ്പാറ വീട്ടിൽ ഇസ്​മായിൽ (60) ആണ്​ മരിച്ചത്​. ബി.ഡി.എഫിൽ ജീവനക്കാരനായിരുന്നു. 30 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം അടുത്തമാസം പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങാനിരിക്കുകയായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഉനൈസ്​, ഷരീഫ്​, ഉമർ.

Tags:    
News Summary - native of Palakkad died in Bahrain due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.