മും​താ​സ് റൗ​ഫ് , ഹേ​ബ ന​ജീ​ബ്

ഫ്ര​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ; മു​ഹ​റ​ഖ് ഏ​രി​യ വ​നി​ത വി​ഭാ​ഗ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

ഫ്ര​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ; മു​ഹ​റ​ഖ് ഏ​രി​യ വ​നി​ത വി​ഭാ​ഗ​ത്തി​ന് പു​തി​യ നേ​തൃ​ത്വംമ​നാ​മ: ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മു​ഹ​റ​ഖ് ഏ​രി​യ​യു​ടെ 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മും​താ​സ് റൗ​ഫ് ഏ​രി​യ ഓ​ർ​ഗ​നൈ​സ​ർ ഹേ​ബ ന​ജീ​ബ് (സെ​ക്ര​ട്ട​റി), കെ.​വി. സു​ബൈ​ദ മു​ഹ​മ്മ​ദ​ലി, ജ​മീ​ല അ​ബ്ദു റ​ഹ്മാ​ൻ (അ​സി​സ്റ്റ​ന്റ് ഓ​ർ​ഗ​നൈ​സ​ർ​മാ​ർ ), റ​ഷീ​ദ മു​ഹ​മ്മ​ദ​ലി (ജോ​യ​ന്റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.​നാ​സി​യ അ​ബ്ദു​ൽ ഗ​ഫാ​ർ, സ​ന റ​ജു​ല്‍, സാ​ബി​റ ഫൈ​സ​ൽ എ​ന്നി​വ​ർ ഏ​രി​യ സ​മി​തി അം​ഗ​ങ്ങ​ളാ​ണ്.

മു​ഹ​റ​ഖ് ഏ​രി​യ​യി​ലെ യൂ​നി​റ്റു​ക​ളു​ടെ പു​നഃ​സം​ഘാ​ട​ന​വും ന​ട​ന്നു.

മു​ഹ​റ​ഖ് യൂ​നി​റ്റ്: ഫ​സീ​ല യൂ​നു​സ് (പ്ര​സി​ഡ​ന്റ്), ശ​ബ്നം ഷു​ഹൈ​ബ് (സെ​ക്ര​ട്ട​റി), നു​ഫീ​ല ബ​ഷീ​ർ (വൈ​സ് പ്ര​സി​ഡ​ന്റ്), നാ​സി​യ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി).

ഹി​ദ്ദ് യൂ​നി​റ്റ്: സു​ബൈ​ദ മു​ഹ​മ്മ​ദ് അ​ലി (പ്ര​സി​ഡ​ന്റ്), റ​ഷീ​ദ മു​ഹ​മ്മ​ദ് അ​ലി (സെ​ക്ര​ട്ട​റി), ജ​മീ​ല അ​ബ്ദു​റ​ഹ്മാ​ൻ (വൈ​സ് പ്ര​സി​ഡ​ന്റ്), യാ​സ്മി​ൻ ക​മാ​ൽ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ, മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബ്ദു​റൗ​ഫ്, അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - New leadership for Muharraq Area Women's Division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.