മനാമ:നിപ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈൻ പൗരൻമാരോട് ആവശ്യപ്പെട്ടു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ബഹ് റൈൻ കോൺസിലേറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.മുംബൈയിൽ പ്രവർത്തിക്കുന്ന കോൺസിലേറ്റ് ട്വിറ്ററിലൂടെ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകുകയായിരുന്നു.
നിപ വൈറസിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ സന്ദർശിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യു.എ ഇ. ഇന്ത്യൻ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യു.എ.ഇ പൗരൻമാരോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.