നൃ​ത്യ2023 മോ​ഹി​നി​യാ​ട്ടം അ​ര​ങ്ങേ​റ്റം

നൃ​ത്യ2023 മോ​ഹി​നി​യാ​ട്ടം അ​ര​ങ്ങേ​റ്റം

മ​നാ​മ: ക​ലാ​മ​ണ്ഡ​ലം ബി​നി സ​ജീ​വ​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ നൃ​ത്തം അ​ഭ്യ​സി​ച്ച സൈ​റ എ​ലി​സ​ബ​ത്ത് ബി​ജു, അ​ന​ന്യ രാ​ജ​ശേ​ഖ​ര്‍, മാ​ള​വി​ക നാ​യ​ര്‍, മി​ഖേ​ലെ പ്രി​ന്‍സ് എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മോ​ഹി​നി​യാ​ട്ട​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം മ​നാ​മ കെ.​സി.​എ ഹാ​ളി​ല്‍ ന​ട​ന്നു. സ​ന്തോ​ഷ് കൈ​ലാ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മു​ന്‍ ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, സു​ധീ​ര്‍ തി​രു​നി​ല​ത്ത്, റ​വ. മാ​ത്യു ചാ​ക്കോ, ഹ​രീ​ഷ് നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Nritya 2023 Mohiniyattam debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.