മനാമ: ബഹ്റൈനിൽ ഹൗസ്മെയ്ഡ് ആയി ജോലി ചെയ്തുവരികയായിരുന്ന തൃശൂർ വടക്കാേഞ്ചരി മണലിത്തറ അജിത (45) നിര്യാതയായി.നാലു മാസത്തോളമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. 10 വർഷത്തിലധികമായി ബഹ്റൈൻ പ്രവാസിയാണ്. പിതാവ്: പരേതനായ കളരിക്കൽ കുഞ്ഞുണ്ണി.മാതാവ്: മാധവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.പാറശാല സ്വദേശി നിര്യാതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.