ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ സ്നേ​ഹ​സ​മ്മാ​നം ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​സി. ഷ​മീം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് കൈ​മാ​റു​ന്നു

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി തു​ക കൈ​മാ​റി

മ​നാ​മ: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ 137ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​പി.​സി.​സി പ്ര​ഖ്യാ​പി​ച്ച സ്നേ​ഹ​സ​മ്മാ​നം ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യി ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യും.

ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ​സ​മ്മാ​നം പ​ദ്ധ​തി ഡി​സം​ബ​ർ 28 മു​ത​ൽ ജ​നു​വ​രി 26വ​രെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും ന​ൽ​കി​യ സ്നേ​ഹ​സ​മ്മാ​നം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​സി. ഷ​മീം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് കൈ​മാ​റി. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്‌ അ​ഡ്വ. പ്ര​വീ​ൺ കു​മാ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്‌ ര​വി പേ​രാ​മ്പ്ര എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - OICC Kozhikode District Committee handed over the amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.