ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി കാപിറ്റൽ ഗവർണറേറ്റ് ആക്​ടിങ്​ ഡയറക്​ടർ യൂസഫ് ലോറിയെ ആദരിക്കുന്നു 

ഒ.​െഎ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി യൂസഫ് ലോറിയെ ആദരിച്ചു

മനാമ: ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി കാപിറ്റൽ ഗവർണറേറ്റ് ആക്​ടിങ്​ ഡയറക്​ടർ യൂസഫ് ലോറിയെ ആദരിച്ചു. റമദാൻ മാസത്തിൽ കാപിറ്റൽ ഗവർണറേറ്റി​െൻറ സഹകരണത്തോടെ ബഹ്‌റൈ​െൻറ വിവിധ മേഖലകളിൽ ജില്ല കമ്മിറ്റി ഇഫ്​താർ കിറ്റുകൾ വിതരണം ചെയ്​തിരുന്നു.

പുണ്യ മാസത്തിലെ ഈ സദുദ്യമത്തിന് കാപിറ്റൽ ഗവർണറേറ്റും ആക്​ടിങ്​ ഡയറക്​ടർ യൂസഫ് ലോറിയും നൽകിയ പിന്തുണ പ്രശംസനീയമാണെന്ന് ജില്ല കമ്മിറ്റി ഭാരവാഹികളായ ജോജി ലാസർ, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ, ഷാജി ജോർജ് എന്നിവർ പറഞ്ഞു.

Tags:    
News Summary - OICC Palakkad District Committee honored Yusuf Lori

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.