അ​ശ​സ് അ​ലി, ഫാ​ത്തി​മ സ​ഹ്റ, മെ​ഹ്‌​ഫി​ൻ ബ​ഷീ​ർ

കുട്ടികൾക്കായി ഫോട്ടോ മത്സരം സംഘടിപ്പിച്ചു

മ​നാ​മ: സ​മ​സ്​​ത ബ​ഹ്‌​റൈ​ൻ ഉ​മ്മു​ൽ ഹ​സ്സം ഏ​രി​യ-​ദാ​റു​ൽ ഉ​ലൂം മ​ദ്​​റ​സ ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഫോ​ട്ടോ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.ഓ​ൺ​ലൈ​ൻ മ​ദ്​​റ​സ ക്ലാ​സ് വീ​ട്ടി​ലി​രു​ന്നു പ​ഠി​ക്കു​ന്ന കു​ട്ടി​യു​ടെ പ​ശ്ചാ​ത്ത​ലം ഉ​ൾ​പ്പെ​ടു​ന്ന ഫോ​ട്ടോ എ​ടു​ത്ത് മ​ദ്​​റ​സ ക്ലാ​സ് ഗ്രൂ​പ്പി​ൽ പോ​സ്​​റ്റ്​ ചെ​യ്​​താ​യി​രു​ന്നു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

സ​മ​സ്​​ത ഉ​മ്മു​ൽ ഹ​സ്സം ഏ​രി​യ കോ​ഒാ​ഡി​നേ​റ്റ​ർ സ​ക​രി​യ ദാ​രി​മി മ​ത്സ​രം നി​യ​ന്ത്രി​ച്ചു. നാ​ട്ടി​ൽ​നി​ന്നു​ള്ള അ​ന​സ് അ​സ്അ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ജ​ഡ്​​ജി​ങ്​ പാ​ന​ലാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ൽ അ​ശ​സ് അ​ലി ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്തി​മ സ​ഹ്റ ര​ണ്ടാം സ്ഥാ​ന​വും മെ​ഹ്‌​ഫി​ൻ ബ​ഷീ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.