ഫിസിയോ തെറപ്പി യൂനിറ്റ് ഉദ്‌ഘാടനം ഇന്ന്

മ​നാ​മ: ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് സെൻറ​റി​നു​വേ​ണ്ടി സി.​എ​ച്ച് സെൻറ​ർ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ഫി​സി​യോ തെ​റ​പ്പി യൂ​നി​റ്റ് ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 10നു ​കോ​ഴി​ക്കോ​ട് വെ​ച്ച് ന​ട​ക്കും.

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് സി.​എ​ച്ച്​ സെൻറ​ർ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ എ​സ്‌.​വി. ജ​ലീ​ൽ പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.