സു​ഭാ​ഷ് അ​റു​ക​ര

പ്ര​തി​ഭ വേ​ന​ൽ​തു​മ്പി ക്യാ​മ്പ് ജൂ​ലൈ പ​ത്തി​ന്; സു​ഭാ​ഷ് അ​റു​ക​ര ക്യാ​മ്പ് ഡ​യ​റ​ക്ട​ർ

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ ഒ​രു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ​മ്മ​ർ ക്യാ​മ്പ് ‘വേ​ന​ൽ​തു​മ്പി​ക​ൾ -2024’ ജൂ​ലൈ 10 മു​ത​ൽ ആ​ഗ​സ്റ്റ് 16 വ​രെ അ​ദ്‍ലി​യ​യി​ലു​ള്ള സീ ​ഷെ​ൽ ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ക്കും. അ​ഞ്ചു​വ​യ​സ്സ് മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം.

കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും ബാ​ല​സം​ഘം സം​സ്ഥാ​ന പ​രി​ശീ​ല​ക​നു​മാ​യ സു​ഭാ​ഷ് അ​റു​ക​ര​യാ​ണ് ക്യാ​മ്പ് ന​യി​ക്കു​ന്ന​ത്.

അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ സ്ക്രീ​ൻ ടൈം ​കു​റ​ച്ചു​കൊ​ണ്ട് അ​വ​രു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ക, മാ​നു​ഷി​ക മൂ​ല്യം ഉ​യ​ർ​ത്തു​ക, പൊ​തു​വേ​ദി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ഴു​ള്ള ഭ​യം ഇ​ല്ലാ​താ​ക്കു​ക, ശാ​സ്ത്ര​ബോ​ധം വ​ള​ര്‍ത്തു​ക, പ്ര​തി​ക​ര​ണ​ശേ​ഷി ഉ​ണ​ർ​ത്താ​ൻ, പു​തി​യ കൂ​ട്ടു​കാ​രോ​ട​ടു​ത്ത് ഇ​ട​പ​ഴ​കാ​നും സ​ജീ​വ​മാ​കാ​നും പു​തി​യ ക​ളി​ക​ള്‍ ക​ളി​ക്കാ​ൻ, വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ക്യാ​മ്പി​ന്റെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

Tags:    
News Summary - Pratibha Venlthumbi Camp on July 10; Subhash Arukara Camp Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.