കെ.​ജി. ബാ​ബു​രാ​ജ​ൻ


പ്രേം​ന​സീ​ർ പു​ര​സ്കാ​രം കെ.​ജി. ബാ​ബു​രാ​ജ​ന് സമ്മാനിച്ചു

മ​നാ​മ: മ​ല​യാ​ള ച​ല​ച്ചി​ത്ര സൗ​ഹൃ​ദ​വേ​ദി​യു​ടെ പ്രേം​ന​സീ​ർ പു​ര​സ്കാ​രം പ്ര​മു​ഖ വ്യ​വ​സാ​യി കെ.​ജി. ബാ​ബു​രാ​ജ​ന് ല​ഭി​ച്ചു. ഗാ​ന്ധി​യ​ൻ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ഫു​ട്പ്രി​ന്റ്സ് എ​ന്ന ബ​ഹു​ഭാ​ഷ ഹ്ര​സ്വ​ചി​ത്ര​ത്തി​ന്റെ നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

കോ​ഴി​ക്കോ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പു​ര​സ്കാ​ര​ദാ​നം നി​ർ​വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ പി. ​ആ​ർ. നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Premnaseer Award was presented to K.G. Baburajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.