രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം: സെമിനാറും

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐ.വൈ.സി ഇന്റർനാഷണൽ സെമിനാറും,മെഡിക്കൽ അവയർനെസ്സ് ക്യാമ്പും സംഘടിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്.

23 ന് വൈകിട്ട് 7.30 ന് അൽ നമൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ.രഞ്ജിത്ത് മേനോൻ ക്ലാസ്സ് നയിക്കും. സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കൃഷ്ണ രാജീവിനെ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:35521007, 39501656.

Tags:    
News Summary - Rajiv Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.