മനാമ: സമൂഹത്തിലെ ഏകീകരണത്തിനും പൗരന്മാർ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിൽ മജ്ലിസുകൾ നിർണായക പങ്കു വഹിക്കുന്നതായി സതേൺ ഗവർണ്ണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. മജ്ലിസുകൾ സന്ദർശിച്ചശേഷമായിരുന്നു അദ്ദേഹത്തിെൻറ അഭിപ്രായം. ജനങ്ങൾക്ക് എസേവനങ്ങൾ ലഭിക്കുന്നത് തുടരാനുള്ള നടപടികളാണ് ഗവർണ്ണേററ്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.