റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; പ​താ​ക ഉ​യ​ർ​ത്ത​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ

മ​നാ​മ: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി, ഇ​ന്ത്യ​ൻ എം​ബ​സി, ജ​നു​വ​രി 26ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ 7.15ന് ​സീ​ഫി​ലെ എം​ബ​സി പ​രി​സ​ര​ത്താ​ണ് പ​രി​പാ​ടി. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി എം​ബ​സി അ​റി​യി​ച്ചു.

Tags:    
News Summary - Republic Day celebration- Flag Hoisting at Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.