വി​ദ്യാ​ർ​ഥി​ക​ളെ റ​യ്യാ​ൻ മ​ദ്റ​സ ആ​ദ​രി​ച്ച​പ്പോ​ൾ

റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ആ​ദ​രി​ച്ചു

മ​നാ​മ: പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ളെ റ​യ്യാ​ൻ മ​ദ്റ​സ ആ​ദ​രി​ച്ചു. മ​ദ്റ​സ ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ത​ർ​ബി​യ ഇ​സ്‍ലാ​മി​ക് സൊ​സൈ​റ്റി നേ​താ​ക്ക​ളാ​യ ശൈ​ഖ് ഹ​സ​ൻ ത്വ​യ്യി​ബ്, ഡോ. ​സ​അ​ദു​ല്ല അ​ൽ മു​ഹ​മ്മ​ദി, ഹം​സ അ​മേ​ത്ത്, രി​സാ​ലു​ദ്ദീ​ൻ, അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ, സി.​ടി. യ​ഹ്‌​യ, സ​മീ​ർ ഫാ​റൂ​ഖി, സി.​കെ. അ​ബ്ദു​ല്ല, ഹം​സ കെ. ​ഹ​മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ ല​ത്തീ​ഫ് ചാ​ലി​യം പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Ryan Study Center honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.