സൈ​ത​ല​വി ഗൂ​ഡ​ല്ലൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു




സൈ​ത​ല​വി ഗൂ​ഡ​ല്ലൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ര​ണ്ടു പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു പോ​കു​ന്ന സൈ​ത​ല​വി ഗൂ​ഡ​ല്ലൂ​രി​ന് അ​ൽ​മ​ന്നാ​യി സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ൽ മ​ന്നാ​യി സെ​ന്റ​ർ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം മു​ഹ​റ​ഖ് യൂ​നി​റ്റി​ലെ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന അ​ദ്ദേ​ഹം ദ​അ​വ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഹം​സ അ​മേ​ത്ത്, രി​സാ​ലു​ദ്ദീ​ൻ, യാ​ഖൂ​ബ് ഈ​സ, വി.​പി. അ​ബ്ദു​റ​സാ​ഖ്, ടി.​പി. അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​ന്റ​റി​ന്റെ ഉ​പ​ഹാ​രം ഡോ. ​മു​ഹ​മ്മ​ദ് കു​ട്ടി ക​ണ്ണി​യ​ൻ സൈ​ത​ല​വി​ക്ക് കൈ​മാ​റി. സൈ​ത​ല​വി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - Saithalavi Gudalur returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.