സ​യ്യി​ദ് ഫ​ക്റു​ദ്ധീ​ൻ കോ​യ ത​ങ്ങ​ൾ, വി.​കെ. കു​ഞ്ഞ​മ്മ​ദ് ഹാ​ജി, എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്,

എ​സ്.​കെ. നൗ​ഷാ​ദ്, അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്

സ​മ​സ്ത ബ​ഹ്റൈ​ന് പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി

മ​നാ​മ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ കീ​ഴ്ഘ​ട​ക​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന 16 ഏ​രി​യ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ക്റു​ദ്ധീ​ൻ കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി എ​സ്.​​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റ​ക്ക​ൽ അ​ബ്ദു​റ​ഹ്മാ​ൻ മൗ​ല​വി റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി​രു​ന്നു.

വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഫ​ക്രു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ (പ്ര​സി​ഡ​ന്റ്), വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി (വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്), എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​സ്.​കെ. നൗ​ഷാ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്(​ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ, സ​യ്യി​ദ് യാ​സ​ർ ജി​ഫ് രി, ​ക​ള​ത്തി​ൽ മു​സ്ത​ഫ, ഹാ​ഫി​ള് ഷ​റ​ഫു​ദ്ദീ​ൻ മൗ​ല​വി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ.​എം.​എ​സ്. മൗ​ല​വി, ഹം​സ അ​ൻ​വ​രി മോ​ളൂ​ർ, ശ​ഹീം ദാ​രി​മി ഗ​ലാ​ലി, അ​ബ്ദു​ൽ ല​ത്തീ​ഫ് പ​യ​ന്തോ​ങ്ങ് (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), മു​ഹ​മ്മ​ദ് മു​സ​ലി​യാ​ർ ജി​ദാ​ലി, ഹ​നീ​ഫ സ​ൽ​മാ​നി​യ്യ, നി​സാ​മു​ദ്ധീ​ൻ മു​ഹ​റ​ഖ്, ഉ​സ്മാ​ൻ ഹ​മ​ദ് ടൗ​ൺ, മു​ത്ത​ലി​ബ് ഹൂ​റ, ന​വാ​സ്, ഇ​സ്മാ​യീ​ൽ ഉ​മ്മു​ൽ ഹ​സം, ഇ​സ്സു​ദ്ധീ​ൻ ഹി​ദ്ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ ക​ള​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - samasta- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.