സ​മ​സ്ത പൊ​തു​പ​രീ​ക്ഷ ഇ​ന്നും നാ​ളെ​യും ന​ട​ക്കും

മ​നാ​മ: സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന പൊ​തു​പ​രീ​ക്ഷ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ബ​ഹ്റൈ​നി​ലെ പ​ത്ത് മ​ദ്റ​സ​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ച്, ഏ​ഴ്, പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ 210 വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വ​ർ​ഷം പൊ​തു​പ​രീ​ക്ഷ എ​ഴു​തും. റേ​ഞ്ച് പ​രീ​ക്ഷ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10 സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ പ​രീ​ക്ഷ നി​യ​ന്ത്രി​ക്കും. മ​നാ​മ ഇ​ർ​ഷാ​ദു​ൽ മു​സ്‍ലി​മീ​ൻ മ​ദ്റ​സ​യി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക.

സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യി നി​ഷാ​ൻ ബാ​ഖ​വി, ബ​ഷീ​ർ ദാ​രി​മി, ഹാ​ഫി​ള് ശ​ഫു​ദ്ദീ​ൻ മൗ​ല​വി, റ​ശീ​ദ് ഫൈ​സി, ഹം​സ അ​ൻ​വ​രി, അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, ഉ​മ​ർ മു​സ്‌​ലി​യാ​ർ, ബ​ഷീ​ർ അ​സ്‌​ല​മി, സൈ​ദ് മു​ഹ​മ്മ​ദ് വ​ഹ​ബി എ​ന്നി​വ​രെ നി​യ​മി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് യാ​സ​ർ ജി​ഫ്രി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഷീ​ദ് ഫൈ​സി ക​മ്പ​ള​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷെ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Samasta public examination will be held today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.