ബ​ഹ്​​റൈ​ൻ റോ​ഡു​ക​ളി​ൽ 500 സ്​​മാ​ർ​ട്ട്​ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും

മ​നാ​മ: ബ​ഹ്​​റൈ​ൻ റോ​ഡു​ക​ളി​ൽ 500 സ്​​മാ​ർ​ട്ട്​ കാ​മ​റ​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ ക​രാ​ർ. ആ​ദ്യ വ​ർ​ഷം 300 കാ​മ​റ​ക​ളും ര​ണ്ടാം വ​ർ​ഷം 100 കാ​മ​റ​ക​ളും മൂ​ന്നാം വ​ർ​ഷം 100 കാ​മ​റ​ക​ളു​മാ​യി മൊ​ത്തം 500 കാ​മ​റ​ക​ളാ​ണ്​ ബ​ഹ്​​റൈ​ൻ നി​ര​ത്തു​ക​ളി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ്​​ഥാ​പി​ക്കു​ക. രാ​ജ്യ​ത്തെ റോ​ഡ്​ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രീ​ക്ഷി​ക്കാ​നും തി​ര​ക്കു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ന​ടി ഇ​ട​പെ​ടാ​നും വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ കേ​ടു​വ​ന്നാ​ൽ അ​ക്കാ​ര്യം അ​റി​യാ​നും ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​തു​പ​ക​രി​ക്കും. കാ​മ​റ​ക​ൾ​ക്കു​ള്ള ക്വ​​േ​ട്ട​ഷ​ൻ ഏ​പ്രി​ലി​ലാ​ണ്​ ക്ഷ​ണി​ക്കു​ക.

Tags:    
News Summary - Smart cameras in Bahrain road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.