സ​മ​സ്ത ബ​ഹ്റൈ​ൻ ത​ജ്ഹീ​സെ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ നി​ന്ന്

ത​ജ്ഹീ​സെ റ​മ​ദാ​ൻ മാ​ർ​ച്ച് എ​ട്ടി​ന്

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ റ​മ​ദാ​ന് മു​ന്നൊ​രു​ക്ക​മെ​ന്നോ​ണം ന​ട​ത്ത​പ്പെ​ടു​ന്ന ത​ജ്ഹീ​സെ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി മാ​ർ​ച്ച് എ​ട്ടി​ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ സ്വ​ലാ​ഹു​ദ്ദീ​ൻ വ​ല്ല​പ്പു​ഴ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ക്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം മ​നാ​മ ഏ​രി​യ ക​മ്മി​റ്റി പ്ര​ചാ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ സ​മ​സ്ത ബ​ഹ്റൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും

പ​ങ്കെ​ടു​ത്തു. മാ​ർ​ച്ച് എ​ട്ടി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സ്ഥ​ല​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Tajheese Ramadan is on March 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.