‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്’ കാ​മ്പ​യി​നി​ലെ ടീ ​ടോ​ക്കി​ൽ സ​മീ​റ നൗ​ഷാ​ദ് സം​സാ​രി​ക്കു​ന്നു


‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്’; ടീ ​ടോ​ക് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന ‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി മു​ഹ​റ​ഖ് വ​നി​ത യൂ​നി​റ്റ് ടീ ​ടോ​ക് സം​ഘ​ടി​പ്പി​ച്ചു. ക​സി​നോ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഹ​റ​ഖ് ഏ​രി​യ​യി​ലെ വി​വി​ധ കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര വ​നി​ത പ്ര​സി​ഡ​ന്‍റ് സ​മീ​റ നൗ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​നി​ന്ന് തി​ന്മ​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് ഫ​സീ​ല യൂ​നു​സ് സ്വാ​ഗ​ത​വും ഏ​രി​യ സെ​ക്ര​ട്ട​റി ഹേ​ബ ന​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Tea talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.