ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്’ കാ​മ്പ​യി​ൻ ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്’ ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്‌​തു

മ​നാ​മ: ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​ൻ ഇ.​കെ. സ​ലീ​മി​ന് കൈ​മാ​റി പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​റാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സ​മീ​റ നൗ​ഷാ​ദ്, യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് യൂ​നു​സ് സ​ലിം, ടീ​ൻ ഇ​ന്ത്യ ബോ​യ്‌​സ് ക്യാ​പ്റ്റ​ൻ ഷാ​ദി റ​ഹ്‌​മാ​ൻ, ടീ​ൻ​സ് ഗേ​ൾ​സ് ക്യാ​പ്റ്റ​ൻ മ​റി​യം ബ​ഷീ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി.​പി. ജാ​സി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - the Pamphlet 'You too Have a Place' Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.