അറിവി​െൻറ പോരാട്ടം ഇന്ന്

മ​നാ​മ: ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ദി​നം ആ​ഗ​ത​മാ​യി. ആ​വേ​ശം തു​ടി​ക്കു​ന്ന അ​റി​വി​െൻറ പോ​രാ​ട്ട​ത്തി​ന്​ ബ​ഹ്​​റൈ​ൻ വെ​ള്ളി​യാ​ഴ്​​ച സാ​ക്ഷ്യം വ​ഹി​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന 'ഇ​ന്ത്യ@75 ബി ​ക്വി​സ്'​ മ​ത്സ​ര​ത്തി​െൻറ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്​ 12 പ്ര​തി​ഭ​ക​ളാ​ണ്. പ്ര​ശ​സ്​​ത ക്വി​സ്​ മാ​സ്​​റ്റ​ർ ജി.​എ​സ്.​ പ്ര​ദീ​പ്​ ന​യി​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഉ​ദ്വേ​ഗം വാ​നോ​ളം ഉ​യ​രു​മെ​ന്നു​റ​പ്പ്.

ഏ​ഴു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ​യും 10 മു​ത​ൽ 12 വ​രെ​യും ഗ്രേ​ഡു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യി ര​ണ്ടു​ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ആ​ദ്യ വി​ഭാ​ഗ​ത്തി​െൻറ മ​ത്സ​രം ഉ​ച്ച​ക്ക്​​ 2.30ന്​ ​തു​ട​ങ്ങും. 4.30നാ​ണ്​ ര​ണ്ടാം വി​ഭാ​ഗ​ത്തി​​െൻറ മ​ത്സ​രം ആ​രം​ഭി​ക്കു​ക. മ​ത്സ​ര​ത്തി​ലെ ആ​ദ്യ മൂ​ന്നു​ സ്​​ഥാ​ന​ക്കാ​ർ​ക്ക്​ ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. വൈ​കീ​ട്ട്​ 6.30ന്​ ​സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ഹ്​​റൈ​ൻ ഫേ​സ്​​ബു​ക്​ പേ​ജി​ൽ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ ലൈ​വാ​യി കാ​ണാം. പ്രേ​ക്ഷ​ക​ർ​ക്ക്​ ത​ത്സ​മ​യ സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ർ.​പി ഗ്രൂ​പ്പാ​ണ്​ ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ മു​ഖ്യ പ്രാ​യോ​ജ​ക​ർ. മി​ഡി​ൽ ഇൗ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ സെൻറ​ർ, ല​ക്കി സിം, ​ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​ ക്ലി​നി​ക്ക്, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, യൂ​റോ​സ്​ ബേ​ക്ക്, ബി.​കെ.​ജി ഹോ​ൾ​ഡി​ങ്​​സ്, ല​ഷീ​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്, സെ​നി​ത്, സ്​​കൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രേ​ഡി​ങ്, അ​ൽ ക​പ്പീ​സ്​ ഇ​ൻ​ഫോ​ടെ​ക്, മാ​ത, ​സെ​നാ​ബി​ൽ കെ​യ​ർ എ​ന്നി​വ​രാ​ണ്​ മ​ത്സ​രം സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. മീ​ഡി​യ വ​ൺ ആ​ണ്​ മ​ത്സ​ര​ത്തി​െൻറ മീ​ഡി​യ പാ​ർ​ട്​​ണ​ർ. 

Tags:    
News Summary - The struggle for knowledge today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.