തു​മ്പ​ക്കു​ടം അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

തു​മ്പ​ക്കു​ടം അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: തു​മ്പ​മ​ൺ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ തു​മ്പ​ക്കു​ടം ബ​ഹ്റൈ​ൻ-​സൗ​ദി​യ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ജു​ഫൈ​ർ മാ​ർ​വി​ഡാ ട​വ​റി​ൽ ആ​ഘോ​ഷി​ച്ചു.

അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും മി​മി​ക്സ് പ​രേ​ഡും അ​ര​ങ്ങേ​റി.

ബ​ഹ്റൈ​നി​ലെ മി​ക​ച്ച ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യോ​ടൊ​പ്പം മോ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ഗാ​നാ​ലാ​പ​ന​വും ഉ​ണ്ടാ​യി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടൊ​പ്പം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റി. ജോ​ജി കോ​മാ​ട്ടെ​ത്ത്, വ​ർ​ഗീ​സ് മോ​ടി​യി​ൽ, പ്ര​കാ​ശ് കോ​ശി, ജോ​യി മ​ല​യി​ൽ, സെ​ക്ര​ട്ട​റി ക​ണ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Thumbakkudam Association organized Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.