യു.​എ​ഫ്.​സി ജിം ​ബ​ഹ്​​റൈ​ൻ സെ​മി​നാ​ർ ഇ​ന്ന്​

മ​നാ​മ: യു.​എ​ഫ്.​സി ച​രി​ത്ര​ത്തി​ലെ വി​ഖ്യാ​ത ലൈ​റ്റ്​ വെ​യ്​​റ്റ്, വെ​ൽ​റ്റ​ർ വെ​യ്​​റ്റ്​ ഫൈ​റ്റ​റാ​യ ബി.​ജെ. പെ​ൻ പ​െ​ങ്ക​ടു​ക്കു​ന്ന സെ​മി​നാ​ർ വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. യു.​എ​ഫ്.​സി ജിം ​ബ​ഹ്​​റൈ​നാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ൽ റ​യാ മാ​ളി​ലെ മൂ​ന്നാം നി​ല​യി​ൽ വൈ​കീ​ട്ട്​ ആ​റി​നാ​ണ്​ പ​രി​പാ​ടി. അം​ഗ​ങ്ങ​ൾ​ക്കും അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​ർ​ക്കും പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യും. ടി​ക്ക​റ്റു​ക​ൾ യു.​എ​ഫ്.​സി ജിം ​ബ​ഹ്​​റൈ​ൻ കൗ​ണ്ട​റി​ൽ ല​ഭ്യ​മാ​ണ്.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം പ​രി​മി​ത​മാ​യ സ്​​ഥ​ല​വും ടി​ക്ക​റ്റു​ക​ളു​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റി​സ​ർ​വേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 17000044 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടണം.

Tags:    
News Summary - UFC Jim Bahrain Seminar Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.