മനാമ: കോഴിക്കോട് ചോറോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തവിട്ടങ്ങരത്ത് കുനിയിൽ പ്രദീപ്കുമാർ (52) ആണ് മരിച്ചത്. ഗോൾഡൻ മാർക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ്: കൃഷ്ണൻ. മാതാവ്: ജാനകി. ഭാര്യ: വിജിഷ. മക്കൾ: പാർഥിവ്, നവദീപ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.