വോ​യ്‌​സ് ഓ​ഫ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​ബാ​ദ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​ബാ​ദ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ 2025 -2026 സം​ഘ​ട​ന തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​ൽ​മാ​ബാ​ദ് ഏ​രി​യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. സ​ൽ​മാ​ബാ​ദി​ലെ റൂ​ബി ഹോ​ട്ട​ലി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ഏ​രി​യ പ്ര​സി​ഡ​ന്റ് സ​ജീ​ഷ് സു​ഗ​ത​ൻ അ​ധ്യ​ക്ഷ​നാ​യ പൊ​തു​യോ​ഗ​ത്തി​ന് ഏ​രി​യ സെ​ക്ര​ട്ട​റി വി​നേ​ഷ് കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തെ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി വി​വ​രി​ച്ചു. 2022 -2024 വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കും ഏ​രി​യ സെ​ക്ര​ട്ട​റി വി​നേ​ഷ് കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സ​ജീ​ഷ് സു​ഗ​ത​ൻ (പ്ര​സി​ഡ​ന്‍റ്), വി​നേ​ഷ് കു​മാ​ർ (സെ​ക്ര​ട്ട​റി), അ​വി​നാ​ഷ് അ​ര​വി​ന്ദ് (ട്ര​ഷ​റ​ർ), അ​ന​ന്ദു സി.​ആ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​ഷ്‌​ണു ദേ​വ് സു​ദ​ർ​ശ​ൻ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി).

സ​ൽ​മാ​ബാ​ദ് ഏ​രി​യ​യി​ൽ നി​ന്നു​ള്ള സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​യാ​യി അ​രു​ൺ ര​ത്നാ​ക​ര​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൃ​ഷ്ണ​കു​മാ​ർ, ബെ​ന്നി രാ​ജു, ര​ഘു​നാ​ദ് പി.​ജെ, രാ​ജേ​ന്ദ്ര​ൻ പി​ള്ള, പ്ര​വീ​ൺ കു​മാ​ർ, സ​ന്ദീ​പ് ശാ​ർ​ങ്ധ​ര​ൻ എ​ന്നി​വ​രാ​ണ് ഏ​രി​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ.

തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ സി​ബി​ൻ സ​ലിം, ധ​നേ​ഷ് മു​ര​ളി, ബോ​ണി മു​ള​പ്പാം​മ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ൽ​മാ​ബാ​ദ്, ടു​ബ്ലി, സെ​ഹ് ല, ​ആ​ലി ഏ​രി​യ​യി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്ക് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യി​ൽ അം​ഗ​മാ​കാ​ൻ 3640 5079 (വി​നേ​ഷ്), 3848 4566 (സ​ജീ​ഷ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Voice of Alleppey Salmabad Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.