മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഭാരവാഹികളെ തെരഞ്ഞെടുത്തു. സിബിൻ സലിം (പ്രസി.), ധനേഷ് മുരളി (ജന.സെക്ര.), ഗിരീഷ് കുമാർ (ട്രഷ.) എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളിൽനിന്ന് തെരഞ്ഞെടുത്തു. ഡോ. പി.വി. ചെറിയാൻ, സോമൻ ബേബി, കെ.ആർ. നായർ, സഈദ് റമദാൻ നദ്വി, ജിജു വർഗീസ്, യു.കെ. അനിൽകുമാർ എന്നിവരാണ് രക്ഷാധികാരികൾ.
അനസ് റഹീം, ആർ. വിനയചന്ദ്രൻ നായർ (വൈ.പ്രസി.), അശോകൻ താമരക്കുളം (ജോ.സെക്ര.), ബാലമുരളീ കൃഷ്ണൻ (അസി. സെക്രട്ടറി), സുമൻ സഫറുല്ല (അസി. ട്രഷറർ), ദീപക് തണൽ (എന്റർടെയ്ൻമെന്റ് കൺവീനർ), ഹരീഷ് മേനോൻ (മീഡിയ കൺവീനർ), ജോഷി നെടുവേലിൽ (ചാരിറ്റി വിങ് കൺവീനർ), ജിനു കൃഷ്ണൻ (മെംബർഷിപ് സെക്രട്ടറി), ബോണി മുളപ്പാംപള്ളിൽ (സ്പോർട്സ് കൺവീനർ), സുവിത രാകേഷ് (വനിത വിങ് കൺവീനർ), അനൂപ് മുരളീധരൻ (ഏരിയ കമ്മിറ്റി കോഓഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി സി.കെ. അനിൽ, ജേക്കബ് മാത്യു, സനൽകുമാർ, ലിബിൻ സാമുവേൽ, ലിജോ കുര്യാക്കോസ്, അജു കോശി, അജിത് കുമാർ, ജഗദീഷ് ശിവൻ, ബി. സനിൽ, ലിജേഷ് അലക്സ്, ശിവാനന്ദൻ നാണു, സന്തോഷ് ബാബു എന്നിവരെ നിർദേശിച്ചു. തെരഞ്ഞെടുപ്പ് നടപടികൾക്ക് രാജീവ് വെള്ളിക്കോത്ത്, ഷിബു പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.