വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ കുടുംബസംഗമവും നോമ്പുതുറയും നടത്തി

മനാമ: ബഹ്റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ കുടുംബസംഗമവും നോമ്പുതുറയും ഹൂറയിലെ ചാരിറ്റി ഹാളിൽ നടന്നു. നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത നോമ്പുതുറക്ക് ഷിഹാബ് കറുകപുത്തൂർ റമദാൻ സന്ദേശം നൽകി അഡ്മിൻമാരായ ഇസ്മായിൽ ദുബൈപടി ,അഫ്സൽ അബ്ദുല്ല, ഇസ്മായിൽ തിരൂർ, അഷ്‌റഫ് തൃശൂർ എന്നിവരും കമ്മിറ്റിയംഗങ്ങളായ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ്, ഹഫ്സർ ആബിദ് താനൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - We Are One Community Holds Bahrain Family Reunion and Fasting Break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.