വെ​ൽ​കെ​യ​ർ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ ന​ൽ​കു​ന്നു

വെ​ൽ​കെ​യ​ർ പ്ര​വാ​സി ആ​ശ്വാ​സ കി​റ്റു​ക​ൾ ന​ൽ​കി

മ​നാ​മ: നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ക​ടു​ത്ത ചൂ​ടി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ. സ​ൽ​മാ​നി​യ, ന​ഈം, സീ​ഫ് ഡി​സ്ട്രി​ക്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന 200ല​ധി​കം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ളും ജ്യൂ​സും വെ​ള്ള​വു​മ​ട​ങ്ങി​യ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ വെ​ൽ​കെ​യ​ർ ന​ൽ​കി​യ​ത്. വെ​ൽ​കെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ബ​ഷീ​ർ വൈ​ക്കി​ല​ശ്ശേ​രി, ഫ​സ​ൽ റ​ഹ്മാ​ൻ, മൊ​യ്തു തി​രു​വ​ള്ളൂ​ർ, ജോ​ഷി ജോ​സ​ഫ്, ഇ​ർ​ഷാ​ദ് കോ​ട്ട​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Welcare provides expatriate comfort kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.