സ്പീ​ഡ് ബോ​ട്ട് മ​റി​ഞ്ഞ് വെ​ള്ള​ത്തി​ൽ വീ​ണ​വ​രെ ര​ക്ഷി​ച്ചു

മ​നാ​മ: സ്പീ​ഡ് ബോ​ട്ട് മ​റി​ഞ്ഞ് വെ​ള്ള​ത്തി​ൽ വീ​ണ ര​ണ്ടു​പേ​രെ ര​ക്ഷി​ച്ചു. പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ കോ​സ്റ്റ്ഗാ​ർ​ഡാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഖോ​ർ ഫാ​ഷ്തി​ന് സ​മീ​പ​മാ​ണ് ജെ​റ്റ് സ്കീ ​മ​റി​ഞ്ഞ​ത്. ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്ന് കോ​സ്റ്റ്ഗാ​ർ​ഡ് അ​റി​യി​ച്ചു.

Tags:    
News Summary - Speed ​​boat overturned and rescued those who fell into the water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.