ജനത കൾച്ചറൽ സെൻറർ വീൽ ചെയർ നൽകിമനാമ: ബഹ്റൈൻ ജനത കൾച്ചറൽ സെൻററിെൻറ കാരുണ്യ സ്പർശം 2021 പദ്ധതിയിൽ വടകര നഗരസഭ 15ാം വാർഡിലെ ഒരു രോഗിക്ക് വീൽ ചെയർ നൽകി. ജെ.സി.സി ട്രഷറർ മനോജ് വടകര നഗരസഭ കൗൺസിലർ രാജിത പാതേരിക്ക് വീൽ ചെയർ കൈമാറി. ചടങ്ങിൽ പവിത്രൻ ചോമ്പാല, എൻ.പി. ശ്രീധരൻ , കെ.എം. ശശി, വി.പി. നാണു , പി. രാജീവൻ, കെ.കെ. രാജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.