വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മ​നാ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്​​റൈ​ന്‍ ​േപ്രാ​വി​ന്‍സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ൻ​റ്​ എ​ഫ്.​എം. ഫൈ​സ​ല്‍ ആ​ശം​സ​ക​ള​ര്‍പ്പി​ച്ചു. ട്ര​ഷ​റ​ര്‍ മോ​നി ഒ​ടി​ക​ണ്ട​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ലീ​ബ രാ​ജേ​ഷ്, അ​സി. സെ​ക്ര​ട്ട​റി ഷൈ​ജു ക​ന്‍പ്ര​ത്ത്, ചാ​രി​റ്റി വി​ങ്​ ക​ണ്‍വീ​ന​ര്‍ തോ​മ​സ് ഫി​ലി​പ്, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം കാ​ത്തു സ​ച്ചി​ന്‍ ദേ​വ് എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - World Malayalee Council celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.